തിരുവല്ലയിലെ കവിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍

rape

തിരുവല്ല: തിരുവല്ലയിലെ കവിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍. യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പ്രതി പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. ഇയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Top