തരൂരിൽ മന്ത്രി പത്നി ! ‘വിനാശകാലേ വിപരീത ബുദ്ധി’

ടതുപക്ഷത്തിൻ്റെ ഉരുക്കു കോട്ടയായ തരൂർ മണ്ഡലത്തിൽ, മന്ത്രി എ.കെ ബാലൻ്റെ ഭാര്യ പി.കെ ജമീലക്ക് സീറ്റു നൽകിയതിനെതിരെ ഇടതു അണികളിൽ പ്രതിഷേധം വ്യാപകം. ആലത്തൂർ ലോകസഭ മണ്ഡലത്തിലെ തോൽവി ഓർമിപ്പിച്ച് സഖാക്കൾ. ( വീഡിയോ കാണുക)

Top