തൊലി കറുത്തതാണെങ്കിലും തന്റെ മനസ് നല്ല വെളുത്തതാണെന്ന് മന്ത്രി എം.എം. മണി

MM Mani

തൊടുപുഴ : തൊലി കറുത്തതാണെങ്കിലും തന്റെ മനസ് നല്ല വെളുത്തതാണെന്ന് മന്ത്രി എം.എം. മണി. പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കില്‍ എതിരാളികളുടെ കിളിപറത്താനുള്ള പാര്‍ട്ടി സംവിധാനം തനിക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.

55 വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട്, എന്നാല്‍ ഇന്നും പൊതുപ്രവര്‍ത്തനത്തില്‍ 25 കാരന്റെ ആരോഗ്യവും ആര്‍ജ്ജവവുമാണെന്നും മന്ത്രി വ്യക്തമാക്കി.

Top