മന്ത്രി റിയാസ് തിങ്കളാഴ്ച വീണ്ടും ലൈവിൽ . . .

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള ‘റിംഗ് റോഡ് ‘ ഫോൺ ഇൻ പരിപാടി 28-06-21 ന് തിങ്കളാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ‘ റിംഗ് റോഡ് ‘. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.

Top