പ്രതിപക്ഷത്ത് ആശങ്ക വിതച്ച് മന്ത്രി കെ.ടി ജലീല്‍ . . .

ന്ത്രി കെ.ടി ജലീലിന്റെ വെല്ലുവിളിയില്‍ പ്രതിരോധത്തിലായത് പാണക്കാട് തറവാട്ടിലെ തങ്ങള്‍മാര്‍. ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് തങ്ങള്‍ ഖുറാന്‍ തൊട്ട് സത്യം ചെയ്താല്‍ രാജിവയ്ക്കുമെന്ന് മാത്രമല്ല, പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്നാണ് ജലീല്‍ പറഞ്ഞിരുന്നത്. പ്രതികരണത്തില്‍ അന്തംവിട്ട് യു.ഡി.എഫ് നേതാക്കള്‍. പ്രതിപക്ഷ പ്രക്ഷോഭവും പ്രഹസനമായി മാറുന്നു.

Top