നിലമ്പൂര്‍ നഞ്ചന്‍കോട് പാത ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: നിലമ്പൂര്‍ നഞ്ചന്‍കോട് പാത ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. പാതയുടെ അലൈന്‍മെന്റ് മാറ്റുന്നതിനെക്കുറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചത്.

നിലവിലെ പദ്ധതി പ്രകാരം പാത ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് തടസമായി നില്‍ക്കുന്നത്. പദ്ധതിക്കായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

Top