Minister A. C. Moideen’S statement

AC MOIDHEEN

തിരുവനന്തപുരം: മദ്യനയം ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍.

ടൂറിസം മേഖലയിലെങ്കിലും തിരുത്തല്‍ വരുത്തണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Top