കരിമണല്‍ ഖനനം; പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്.

പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്നും തീരം രക്ഷിച്ച് ഖനനം എന്നതാണ് സര്‍ക്കാര്‍ നയമെന്നും സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.

Top