ഒരൊറ്റ ഗോളിന്റെ മികവില്‍ ഐലീഗ് ഫുട്‌ബോള്‍ കിരീടം മിനര്‍വ പഞ്ചാബിന്

minerva-punjab

ലീഗ് ഫുട്‌ബോള്‍ കിരീടം മിനര്‍വ പഞ്ചാബിന്. അവസാന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഐലീഗില്‍ മിനര്‍വ കന്നി കിരീടം സ്വന്തമാക്കിയത്. 18 മത്സരങ്ങളില്‍ നിന്ന് മിനര്‍വയ്ക്ക് 35 പോയിന്റാണുള്ളത്. മിനര്‍വ പഞ്ചാബ് സ്വന്തം തട്ടകത്തില്‍ ചര്‍ച്ചിലിനെതിരെ കളി തുടങ്ങി 16ആം മിനുട്ടില്‍ തന്നെ ഒപൊകു മിനര്‍വയ്ക്കായി ഗോള്‍ നേടി.

Top