പാല്‍ ഉത്പന്നം കുറയ്ക്കണം; ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കി മില്‍മയുടെ നിര്‍ദ്ദേശം

MILMA

കൊച്ചി: പാല്‍ ഉത്പന്നം കുറയ്ക്കണമെന്ന് ക്ഷീര കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മില്‍മ. മലബാര്‍ മേഖലാ യൂണിയനാണ് നിര്‍ദ്ദേശം നല്‍കിയത്. അധികമായി കര്‍ഷകര്‍ അയക്കുന്ന പാലിന് പണം നല്‍കുന്നില്ല. ഇത്തരത്തില്‍ മില്‍മയുടെ നിര്‍ദ്ദേശം ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത് വന്‍ നഷ്ടമാണ്.

Top