ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; കൊട്ടാരക്കരയില്‍ ഇതരസംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റില്‍

കൊട്ടാരക്കര: കൊല്ലത്ത് ഗര്‍ഭിണിക്ക് നേരെ ബലാല്‍സംഗ ശ്രമം. ഇതര സംസ്ഥാന കച്ചവടക്കാരനാണ് കൊട്ടാരക്കര സ്വദേശിയായ യുവതിക്ക് നേരെ ബലാല്‍സംഗ ശ്രമം നടത്തിയത്.

കമ്പിളിപ്പുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.

Top