സായി പല്ലവിയും നാനിയും ഒന്നിക്കുന്ന ‘മിഡില്‍ ക്ലാസ് അബ്ബായി’യുടെ ടീസര്‍ പുറത്തെത്തി

സായി പല്ലവിയും നാനിയും ഒന്നിക്കുന്ന പുതിയ തെലുങ്കു ചിത്രമാണ് മിഡില്‍ ക്ലാസ് അബ്ബായി.

ചിത്രത്തിന്റെ ടീസർ പുറത്തെത്തി.

ഡിസംബര്‍ 21ന്ചിത്രം തീയേറ്ററുകളിലെത്തും.

വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ദില്‍ രാജുവാണ്.

Top