സര്‍ഫേസ് ഡ്യുവോ അമേരിക്കയ്ക്കൻ വിപണിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ഈ വർഷം ആദ്യം പുറത്തിറക്കിയ സ്മാർട്ഫോൺ ആണ് സർഫേസ് ഡ്യുവോ. ഇത് അമേരിക്കയിൽ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ അമേരിക്കൻ വിപണിയിക്ക് പുറത്തേക്ക് ഈ ഫോൾഡബിൾ സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്.

മടക്കിവെക്കാൻ സാധിക്കുന്ന ഈ ഉപകരണത്തിൽ രണ്ട് സ്ക്രീനുകളാണുള്ളത്. അമേരിക്കയിൽ സർഫേസ് ഡ്യുവോ മുൻകൂർ ഓർഡർ ചെയ്യാനാവും. 36ഡിഗ്രീ ഹിഞ്ച് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് പിക്സൽ സെൻസ് ഫ്യൂഷൻ ഡിസ്പ്ലേകളാണ് ഇതിൽ. ജപ്പാൻ, കാനഡ, യുകെ എന്നിവിടങ്ങളിൽ സർഫേസ് ഡ്യുവോയ്ക്ക് ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്.

Top