മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് Micromax Canvas Plex പുറത്തിറക്കി

മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ടാബ്ലെറ്റ് പുറത്തിറക്കി. Micromax Canvas Plex എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. .8 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആന്‍ഡ്രോയിഡ് 5.1 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം നടക്കുന്നത്.

5 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 2 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് . 3000mAhന്റെ ബാറ്ററി ലൈഫും ഉള്ള ഈ ടാബ്ലെറ്റിന്റെ വില 12,999 രൂപയാണ്.

Top