മൈക്രോമാക്‌സില്‍ നിന്നും കിടിലന്‍ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ – യു യുണീക് ടു

ഡ്ജറ്റ് സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സിന്റെ ഉപ ബ്രാന്‍ഡായ യു ടെലിവെഞ്ചേഴ്‌സ് (yu televentures).

യു യുണീക് ടു എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

5 ഇഞ്ച് എച്ച്ഡി (720 X 128 പിക്‌സല്‍സ്) ഡിസ്‌പ്ലേ, 1.3 ഗിഹാ ഹെഡ്‌സ് പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറി, 13എംപി ഫ്രണ്ട് 5എംപി ബാക്ക് ക്യാമറകള്‍ എന്നിവയടങ്ങുന്ന ഫോണിലെ 2500 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന പ്രത്യേകത.

ട്രൂ കോളര്‍ ആപ്ലിക്കേഷനോട് കൂടി എത്തുന്ന യുണീക് ടു ജൂലൈ 27 മുതല്‍ ഓണ്‍ലൈന്‍ വിപണിയായ ഫ്‌ലിപ്കാര്‍ട്ട് വഴി 5,999 രൂപയ്ക്ക് ലഭ്യമാകും.

Top