microfinance; vellappally and 4 people get case in vigilance court

തിരുവനന്തപുരം: എസ്എന്‍ഡിപി ശാഖായോഗങ്ങള്‍ വഴി നടത്തിയിരുന്ന മൈക്രോഫിനാന്‍സ് പദ്ധതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം നാലുപേര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് വെള്ളാപ്പള്ളിക്കെതിരേ പ്രാഥമികാന്വേഷണത്തിന് ഉത്തരവ്.

Top