micra hatchback car Top inexports

ജൂണില്‍ രാജ്യത്തുനിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട കാര്‍ ‘മൈക്ര’ ഹാച്ച് ബാക് ആണെന്ന് നിസാന്‍ അറിയിച്ചു.

ചെന്നൈയിലെ ഫാക്ടറിയില്‍നിന്ന് 6807 ‘മൈക്ര’ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ബ്രിട്ടന്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി എന്നിവയാണു മുഖ്യ വിപണികള്‍.

Top