വിവാഹബന്ധം വേര്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് വിവാഹബന്ധം വേര്‍പ്പെടുത്തി. ഭാര്യ കൈലിയുമായുള്ള വിവാഹബന്ധമാണ് മൈക്കല്‍ ക്ലര്‍ക്ക് വേര്‍പ്പെടുത്തിയ്ത്. 2012-ലായിരുന്നു ഇവര്‍ വിവാഹിതരായത്.

നാല് വയസ്സുള്ള മകളുണ്ട്. ഓസ്ട്രേലിയന്‍ മോഡലായ ലാറ ബിങ്ക്ളുമായി നേരത്തെ ബന്ധത്തിലായിരുന്ന ക്ലര്‍ക്ക് 2010-ലാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നത്. ഓസ്ട്രേലിയയ്ക്കായി 115 ടെസ്റ്റ് കളിച്ച ക്ലര്‍ക്ക് 8643 റണ്‍സ് നേടിയിട്ടുണ്ട്.

Top