ഒഎല്‍ഇഡി ഡിസ്‌പ്ലേയോടു കൂടി എംഐ സ്മാര്‍ട്ട് ബാന്റ് 4 വിപണിയില്‍ അവതരിപ്പിച്ചു

വോമിയുടെ എംഐ സ്മാര്‍ട്ട് ബാന്റ് 4 വിപണിയില്‍ അവതരിപ്പിച്ചു. സെപ്തംബര്‍ 19മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും എംഐ. കോം എന്നിവ വഴിയാണ് വില്‍പ്പന.

0.95 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള ബാന്റിന്റെ വില 2299 രൂപയാണ്. 5എടിഎം ശേഷിയുള്ള വാട്ടര്‍ റസിസ്റ്റന്റാണ് ഡിസ്‌പ്ലേ.

ഫോണ്‍ കോള്‍ എടുക്കാന്‍ സാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ എപ്പോഴും സംഗീതം കേള്‍ക്കുന്ന ശീലമുള്ളയാള്‍ക്ക് സംഗീതം നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ വാട്‌സ് ആപ്പ് നോട്ടിഫിക്കേഷനും ഇതിലൂടെ ലഭിക്കും.

ഫുള്‍ റീചാര്‍ജ് ചെയ്താല്‍ 20 ദിവസത്തെ ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും.വിവിധ നിറങ്ങളില്‍ ഈ ബാന്റിന്റെ സ്ട്രാപ്പ് ലഭ്യമാണ്.

ഒരു നേരം ഫുള്‍ റീചാര്‍ജ് ചെയ്താല്‍ 20 ദിവസത്തെ ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും. വിവിധ നിറങ്ങളില്‍ ഈ ബാന്റിന്റെ സ്ട്രാപ്പ് ലഭ്യമാണ്. സെപ്തംബര്‍ 19മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും എംഐ. കോം എന്നിവ വഴിയാണ് വില്‍പ്പന.

Top