രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്ഫോണുകളുടെ പട്ടികയില്‍ ഷവോമിക്ക് ഒന്നാം സ്ഥാനം

ഡല്‍ഹി: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട്ഫോണുകളുടെ പട്ടികയില്‍ ഷവോമിക്ക് ഒന്നാം സ്ഥാനം . സ്മാര്‍ട്ട്ഫോണുകളുടെ ഇറക്കുമതിയില്‍ 9.9 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

തുടര്‍ച്ചയായ പാദങ്ങളില്‍ 4.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയിലെത്തുന്ന വിദേശ കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഷവോമി ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് .

Top