എംജി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

കോട്ടയം: എംജി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ എംജി സര്‍വകലാശാലയില്‍ താത്കാലിക ഡ്രൈവര്‍ വന്നതിനെ തുടര്‍ന്നാണു നിര്‍ദേശം.

Top