എംജി സര്‍വകലാശാല മാര്‍ച്ച് 2ലെ പരീക്ഷകള്‍ മാറ്റി

കോട്ടയം: എംജി സര്‍വകലാശാല നാളെ (മാര്‍ച്ച് 2) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Top