പ്രതികാരത്തിന്റെ കഥയുമായി ഫ്രാന്‍സിസ്ക ഈസ്റ്റ്വുഡ് ചിത്രം ‘എംഎഫ്എ’യുടെ പോസ്റ്ററെത്തി

രു പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥയാണ് ‘എംഎഫ്എ’.

തന്നെ മാനഭംഗപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുന്ന ആര്‍ട്ട് വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

ഫ്രാന്‍സിസ്ക ഈസ്റ്റ്വുഡാണ് ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നത്. നതാലിയ ലേറ്റേയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

ലേയ മക്കെന്‍ഡ്രിക്കാണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ പതിമൂന്നിന് തീയേറ്ററുകളിലെത്തും.

Top