അര്‍ജന്റീനയ്‌ക്കെതിരായ മത്സരം; മെക്‌സിക്കോ ടീമിനെ പ്രഖ്യാപിച്ചു

മെക്സിക്കോ സിറ്റി: അര്‍ജന്റീനയ്ക്കെതിരെ നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള മെക്സിക്കോ ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 16നാണ് മെക്സിക്കോയും അര്‍ജന്റീനയും തമ്മിലുള്ള ആദ്യ പോരാട്ടം.

മെക്സിക്കോ ടീം:

ജീസസ് കൊറോണ, ഹ്യൂഗോ ഗോണ്‍സാലസ്, ഗ്വിലെര്‍മോ ഒക്കോവ, എഡ്സണ്‍ അല്‍വാറസ്, ജീസസ് ആന്‍ഗ്യുലോ, ജെറാര്‍ഡോ അര്‍ട്ടെയ്ഗ, നെസ്റ്റര്‍ അറൗജോ, ഡീഗോ റെസയ്, മിഗ്വെല്‍ ലയൂന്‍, ജീസസ് ഗല്ലാര്‍ഡോ, ലൂയിസ് റോഡ്രിഗസ്, ജാവിയര്‍ ഗ്യുമെസ്, എറിക്ക് അഗ്വിറെ, വിക്ടര്‍ ഗുസ്മാന്‍, ജീസസ് ഡ്യുനാസ്, ഐസക്ക് ബ്രിസുവേല, എറിക്ക് ഗുട്ടിറെസ്, ജാവിയര്‍ അക്വിനോ, റോബര്‍ട്ടോ അല്‍വറാഡോ, മാര്‍ക്കോ ഫാബിയാന്‍, ഹിര്‍വിങ് ലൊസാനോ, ഹെന്റി മാര്‍ട്ടിന്‍, അലന്‍ പ്യുലിഡോ, എയ്ഞ്ചല്‍ സാല്‍വിഡര്‍, റൗള്‍ ജിമനെസ്.

Top