മെക്‌സിക്കോയില്‍ റോഡപകടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

road-accident

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലുണ്ടായ റോഡപകടത്തില്‍പ്പെട്ട് പത്തു പേര്‍ മരിച്ചു. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത് രണ്ട് എസ്യുവികളും ഒരു ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.

അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടയാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top