സ്വന്തം നാട്ടിൽ, മെട്രോമാൻ വന്നാലും, നേരിടാൻ തയ്യാറായി ഇടതുപക്ഷം

മെട്രോമാൻ ഇ ശ്രീധരൻ എവിടെ മത്സരിച്ചാലും, കോ- ലീ – ബി സഖ്യ സാധ്യത പ്രതീക്ഷിച്ച് ഇടതുപക്ഷം.യു.ഡി.എഫ് നേതാക്കൾക്ക് പരസ്യമായി ‘ക്ലീൻ ചിറ്റ്’ നൽകിയ ശ്രീധരൻ്റേത് തന്ത്രപരമായ നീക്കം. ആര്യാടനും പ്രശംസ.പൊന്നാനിയിൽ പ്രതിരോധക്കോട്ട ശക്തമാക്കി ചെമ്പട, പൊന്നാനിക്കു പുറമെ, പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിലും ശ്രീധരനെ പരിഗണിച്ച് ബി.ജെ.പി.(വീഡിയോ കാണുക)

Top