ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സിയുമായി മെസ്സി

ത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. അഡിഡാസാണ് വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത് . പുതിയ ജഴ്‌സി ധരിച്ച മെസ്സിയുടേയും എയ്ഞ്ചല്‍ ഡി മരിയയുടേയും ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

ജിയോ ലോ സെല്‍സോ, ജൂലിയന്‍ അല്‍വാരസ്, മാറ്റിയാസ് സോലെ എന്നിവരും ജഴ്‌സിയുടെ ഫോട്ടോ പങ്കുവച്ചു.

Top