മെസിക്ക് കേരളത്തിലേക്ക് ക്ഷണം ? പിന്നിൽ പ്രവാസി വ്യവസായി

യണല്‍ മെസിക്ക് കേരളത്തില്‍ സ്വീകരണം ഒരുക്കാന്‍ ഇടപെട്ട് പ്രമുഖ വിവസായി രംഗത്ത്. മറഡോണ എത്തിയത് പോലെ ഇനി മെസിയും കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷക്കാണ് ഇതോടെ ചിറക് വച്ചിരിക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെ ആരാധകര്‍ക്ക് പ്രത്യേക നന്ദി കൂട്ടി പറഞ്ഞതോടെ മെസിയുടെ സന്ദര്‍ശന സാധ്യതയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.(വീഡിയോ കാണുക)

Top