യൂറോപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ ബാഴ്‌സിലോണ താരം മെസ്സിയ്ക്ക്

യൂറോപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ തുടര്‍ച്ചയായ മൂന്നാം തവണയും ബാര്‍സിലോന താരം മെസ്സിയ്ക്ക്. ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടുന്നത്. 36 ഗോളുകളാണ് മെസ്സി നേടിയത്.

യുവേഫയുടെ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കുന്നത് യൂറോപ്പിലെ ഒന്നാം ഡിവിഷന്‍ ലീഗുകളില്‍ കൂടുതല്‍ ഗോള്‍ നേടി പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്നയാളാണ്.ഓരോ ലീഗിന്റെയും വെയ്‌റ്റേജിന് അനുസരിച്ചാണ് പോയിന്റുകള്‍.

Top