മഹാരാജാസിലെ ബ്രിസിൽ ആരാധകർക്കും ഇഷ്ടതാരം മെസി !

വീണ്ടും ഒരിക്കല്‍ കൂടി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഒരു ലോകകപ്പു കൂടി നിര്‍ണ്ണായകമാവുകയാണ്. ഇത്തവണ മെസിക്ക് കപ്പുയര്‍ത്തിയേ പറ്റൂ. അതിനായാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രാര്‍ത്ഥന. മഹാരാജാസ് ഉള്‍പ്പെടെയുള്ള കേരളത്തിലെ കാമ്പസുകളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. (വീഡിയോ കാണുക)

Top