മെർക്കുറി ; തമിഴിൽ സൈലന്റ് ത്രില്ലർ ചിത്രവുമായി പ്രഭുദേവ എത്തുന്നു

prabhu-deva

ടനും സംവിധായകനുമായ പ്രഭുദേവ നായകനാകുന്ന പുതിയ സൈലന്റ് ത്രില്ലർ ചിത്രം മെർക്കുറി ഏപ്രിൽ 13ന് പ്രദർശനത്തിനെത്തും. ട്വീറ്ററിലൂടെയാണ് താരം റിലീസിംഗ് തീയതി അറിയിച്ചത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്താനം,ദീപക്, രമ്യ നമ്പീശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റോൺ ബഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Top