കങ്കണ റണാവത്ത്, രാജ്കുമാർ റാവു ചിത്രം ‘മെന്റൽ ഹൈ ക്യാ’ ; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

Rajkummar Rao

ങ്കണ റണാവത്ത്, രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് മെന്റൽ ഹൈ ക്യാ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി.

പ്രകാശ് കോവ്ലമുദി സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് ശോഭ കപൂർ, ഏക്ത കപൂർ, ഷൈലേഷ് ആർ സിംഗ് എന്നിവരാണ്. ബാലാജി പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ഇത്.

Top