പുരുഷ ഡബിള്‍സ് മത്സരം; ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

doubles

റോളണ്ട് ഗാരോസിലെ പുരുഷ ഡബിള്‍സ് മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിലാണ് ഇന്ത്യന്‍ താരങ്ങളായ യൂക്കി ബാംബ്രി-ദിവിജ് ശരണ്‍ കൂട്ടുകെട്ട് പുറത്തായത്. ലോക ഒന്നാം നമ്പര്‍ ജോഡിയായ ഒലിവര്‍ മരാച്ച്-മേറ്റ് പവിക് കൂട്ടുകെട്ടിനോട് 5-7, 3-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ജോഡിയുടെ പരാജയം.

Top