പ്രണയം തുളുമ്പും വരികള്‍; തമിഴ് ചിത്രം ‘മെയ്’യുടെ വീഡിയോ ഗാനം റിലീസ് ചെയ്തു

പുതുമുഖ സംവിധായകന്‍ എസ് എ ഭാസ്‌കരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മെയ് യുടെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി.


ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, നിക്കി സുന്ദരം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനില്‍ പൃഥ്വി കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രം ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിന് എത്തും.

Top