ദീപാവലി ആശംസകളുമായി മെഗാസ്റ്റാർ ചിത്രം ‘സ്ട്രീറ്റ്‍ലൈറ്റിന്റെ’ പുതിയ പോസ്റ്റര്‍ എത്തി

മ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സ്ട്രീറ്റ്‍ ലൈറ്റ്സ്.

ക്യാമറമാൻ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‍ ലൈറ്റ്സ് മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്പെന്‍സ് ത്രില്ലറാണ്.

ദീപാവലി ആശംസകളുമായി സ്‌ട്രീറ്റ്‌ ലൈറ്റ്‌സിന്റെ പോസ്റ്റർ പുറത്തെത്തി.

സ്‌ട്രീറ്റ്‌ ലൈറ്റ്‌സ് എന്ന് തന്നെയാണ് ചിത്രത്തിന് തമിഴിലും പേര് നൽകിയിരിക്കുന്നത്.

മലയാളത്തിലും, തമിഴിലും രണ്ട് ചിത്രങ്ങളായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കേന്ദ്രകഥാപാത്രമായ മമ്മൂട്ടി ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും രണ്ട് ചിത്രങ്ങളിലും വിത്യസ്തമാണ്.

Top