സി.പി.എമ്മിൽ പുതിയ വിഭാഗീയത ‘സൃഷ്ടിക്കാൻ’ മാധ്യമങ്ങൾ !

ഇത് സി.പി.എം സമ്മേളന കാലമാണ്. മാധ്യമങ്ങൾക്ക് മുൻപ് കാലത്ത് ‘ചാകര’യായ കാലം, തിരിച്ചു കൊണ്ടുവരാൻ പറ്റുമോ എന്നാണ് ഇപ്പോൾ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇതിന് അവർ ‘ഇരയാക്കാൻ’ ശ്രമിക്കുന്നത്, യുവ നേതാക്കളായ എ.എൻ ഷംസീറിനെയും മുഹമ്മദ് റിയാസിനെയുമാണ്. ഇരുവരും തമ്മിൽ കടുത്ത ശത്രുതയാണെന്ന് വരുത്തി തീർത്ത് വാർത്തകൾ പടച്ചു വിടുന്നതിൽ ഇപ്പോൾ മുന്നിൽ മനോരമയാണ്.(വീഡിയോ കാണുക)

Top