ഇളിഭ്യരായത് പ്രതിപക്ഷം മാത്രമല്ല, മാധ്യമങ്ങള്‍ കൂടിയാണ് . . .

മുഖ്യമന്ത്രിയുമായും കുടുംബവുമായും സ്വപ്നക്ക് അടുത്ത ബന്ധമാണെന്നുള്ള ആരോപണം പൊളിഞ്ഞു. എന്‍ഫോഴ്‌സ് മെന്റിന് സ്വപ്ന നല്‍കിയ മൊഴിയില്‍ തന്നെ കാര്യങ്ങള്‍ വ്യക്തം, വികൃതമായത് വേട്ടയാടിയ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും മുഖം . . . (വീഡിയോ കാണുക)

Top