ആരോഗ്യനില വഷളായി, മേധാപട്കറെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

ധാര്‍: നിരാഹാരസമരം നടത്തിവന്നിരുന്ന മേധാപട്കറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

നര്‍മദാ തീരത്ത് നിന്നും ഗ്രാമീണരെ കുടിയൊഴിപ്പിക്കുന്നതിനെതിരെയാണ് ഇവര്‍ നിരാഹാരസമരം നടത്തിയിരുന്നത്. സമരം 12 ദിവസം പിന്നിട്ടിരുന്നു.

Top