ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന്കിലോ എംഡിഎംഎ പിടികൂടി

ആലുവ: പുതുവത്സരാഘോഷത്തിന് വില്‍പ്പന നടത്താനെത്തിച്ച മൂന്ന് കിലോ എംഡിഎംഎ ആലുവയില്‍ പിടികൂടി. ആലുവ റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേരെ പിടികൂടി.

Top