എംബിബിഎസിന്റെ പ്രവേശന സീറ്റില്‍ പത്ത് ശതമാനം വര്‍ധനവ്. . .

medical

തിരുവനന്തപുരം: എംബിബിഎസിന്റെ പ്രവേശന സീറ്റ് പത്ത് ശതമാനം വര്‍ധിച്ചു. എട്ട് സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് കൂട്ടുവാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളെ ഒഴിവാക്കിയാണ് അനുമതി.

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാത്ത രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് പോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയത് വിവാദമായിട്ടുണ്ട്.

Top