സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് ഭരണഘടനയില്‍ ഇല്ലെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പരിമിതി മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് ഭരണഘടനയില്‍ ഇല്ലെന്നും അതിനാല്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

Top