ബ്യാരി’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍ സംവിധാനം ചെയ്യുന്ന ചിത്രം’മഴയത്ത്’ന്റെ ടീസര്‍ പുറത്തിറങ്ങി. പുതുമുഖ നടന്‍ നികേഷ്‌റാമാണ് ചിത്രത്തില്‍ നായകനാകുന്നത്.
മനോജ് കെ. ജയന്‍, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, നന്ദു, അപര്‍ണ്ണാഗോപിനാഥ്, ശാന്തികൃഷ്ണ, നന്ദനവര്‍മ്മ, സോന നായര്‍, ശ്രേയ രമേഷ്, രശ്മ ബോബന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.


