ഛത്തിസ് ഗഡില്‍ പോലീസ് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഛത്തിസ് ഗഡ്: ഛത്തിസ് ഗഡില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു.

ഇയാളെ പിടിക്കുന്നവര്‍ക്ക് പോലീസ് പത്തുലക്ഷം രൂപം ഇനാം പ്രഖ്യാപിച്ചിരുന്നു.

Top