നാടുകാണി വനത്തില്‍ വനിതാ മാവോയിസ്റ്റ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു

elephant

മലപ്പുറം: വനിതാ മാവോയിസ്റ്റ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.

മലപ്പുറം നാടുകാണി വനത്തില്‍ വെച്ച് മാവോയിസ്റ്റ് ലതയാണ് ആനയുടെ ചവിട്ടേറ്റ്‌ മരിച്ചത്‌.

ആഗസ്റ്റ് ആറിനായിരുന്നു സംഭവം.

Top