തെ​ലു​ങ്കാ​ന​യി​ല്‍ മാ​വോ​യി​സ്റ്റ് ക​മാ​ന്‍​ഡ​റെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ മാ​വോ​യി​സ്റ്റ് ക​മാ​ന്‍​ഡ​റെ ഏ​റ്റു​മു​ട്ട​ലി​ല്‍ പോ​ലീ​സ് വ​ധി​ച്ചു. സി​പി​ഐ(​എം​എ​ല്‍) ന്യൂ ​ഡെ​മോ​ക്ര​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ലിം​ഗ​ണ്ണ ദ​ളം ക​മാ​ന്‍​ഡ​റു​മാ​യ ലിം​ഗ​ണ്ണ(40) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഭ​ദ്രാ​ദ്രി-​കോ​ത​ഗു​ഡം ജി​ല്ല​യി​ലെ റോ​ള്ള​ഗ​ഡ വ​ന​മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ലിം​ഗ​ണ്ണ കൊ​ല്ല​പ്പെ​ട്ട​ത്.

Top