ചീഫ് സെക്രട്ടറി ‘തല’ മറന്ന് ‘എണ്ണ’ തേക്കരുത് . . .(വീഡിയോ കാണാം)

കേരളത്തിന്റെ മുഖ്യമന്ത്രി ചമയാന്‍ ഒരിക്കലും ചീഫ് സെക്രട്ടറി ടോം ജോസ് മെനക്കെടരുത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒരു പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അത് ചീഫ് സെക്രട്ടറിക്കും ബാധകമാണ്. മാവോവാദികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ കുറിച്ച് നിലപാട് വ്യക്തമാക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാറാണ്. അല്ലാതെ ചീഫ് സെക്രട്ടറിയല്ല.

Top