ഒരു ജനതയെ പിടിച്ചു നിർത്തിയ ആസാദിന്റെ സൂപ്പർ പ്രസംഗം

ന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രാജ്യത്തിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണ് മൗലാനാ അബ്ദള്‍ കലാം ആസാദിന്റേത്. പാക്കിസ്ഥാനിലേക്ക് പോകുമായിരുന്ന ഇന്ത്യന്‍ മുസ്ലീംങ്ങളെ പിടിച്ചു നിര്‍ത്തിയത് അദ്ദേഹത്തിന്റെ ഒറ്റ പ്രസംഗം കൊണ്ടായിരുന്നു. രാജ്യ താല്‍പ്പര്യത്തിനു വേണ്ടി മാത്രമാണ് ആസാദ് മരണം വരെ നിലനിന്നിരുന്നത്.(വീഡിയോ കാണുക)

 

Top