കിടിലൻ അടി പടം ‘മട്ടാഞ്ചേരിയുടെ ’പുതിയ പോസ്റ്റർ പുറത്ത്എത്തി

പൊരിഞ്ഞ അടി പടം ‘മട്ടാഞ്ചേരി’ അണിയറയിൽ തയാറായിക്കഴിഞ്ഞിരിക്കുന്നു.

ലാൽ , കോട്ടയം നസിർ, ഐ എം വിജയൻ,കലേഷ് കണ്ണാട്ട് , ജുബിൽ രാജൻ പി ദേവ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് എത്തി.

22366803_1716403378394271_2662734056786666605_n

ബ്ലാക്ക് ആൻഡ് വൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫുൾ മാർക്ക് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്.

ജയേഷ് മൈനാഗപ്പളിയാണ് ചിത്രം സംവിധാനം ചെയുന്നത്. വിപിൻ മോഹൻ ഛായാഗ്രഹണവും, ഷാജി ജലീൽ തിരക്കഥയും ഒരുക്കിയിരിക്കുന്നു.

ടീം സിനിമയാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Top