മാത്യു ക്യൂറി ഹോംസ് ഹൊറര്‍ ചിത്രം ‘ബക്ക്വട്ട് റോഡിന്റെ’ പോസ്റ്ററെത്തി

സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമാണ് ബക്ക്വട്ട് റോഡ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി.

മാത്യു ക്യൂറി ഹോംസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ന്യൂയോര്‍ക്കിലെ ഏറ്റവും പ്രേതബാധിതമായ റോഡാണ് ബക്കൌട്ട് എന്നാല്‍ ആരും അത് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അത് സത്യമാണെന്ന് കണ്ടെത്തുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

ഇവാന്‍ റോസ്, ഹെന്‍റി സെര്‍നി, ഡൊമിനിക്, ഡാനി ഗ്ലോവര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Top