‘ഡാഷിങ് ജിഗര്‍വാല’; മാസ്റ്റര്‍പീസിന്റെ ഹിന്ദി ട്രെയിലര്‍ കാണാം

mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകവേഷത്തിലെത്തിയ മാസ്റ്റര്‍പീസിന്റെ ഹിന്ദി ഡബ്ഡ് പതിപ്പ് ഡാഷിങ് ജിഗര്‍വാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്റ്റര്‍പീസ് തിയേറ്ററുകളിലെത്തി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മാസ്റ്റര്‍പീസിന്റെ ഹിന്ദി ഡബ്ഡ് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

https://youtu.be/sLmIkYnvXYM

അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, മുകേഷ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

Top